തിരുവനതപുരം ; സോളാർ റിപ്പോർട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ. സോളാർ റിപ്പോർട്ടിലെ ആരോപണങ്ങൾ ഗുരുതരമെന്ന് വി ഡി സതീശൻ. റിപ്പോർട്ടിനെ പാർട്ടി ഗൗരവത്തോടെ കാണുന്നു.ഹൈകമാൻഡ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സോളാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി ചേരണമെന്നും വി ഡി സതീശൻ പറഞ്ഞു. അതെ സമയം വി ഡി സതീശന്റെ വിമർശനത്തിനെതിരെ എ ഗ്രൂപ്പ് അതൃപ്തി രേഖപ്പെടുത്തി.
Leave a Comment