മുംബൈ: റെയില്‍വെ മേല്‍പ്പാലം തകര്‍ന്നു. മുംബൈയിലാണ് സംഭവം നടന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചര്‍ണി റോഡ് സബര്‍ബന്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലമാണ് തകര്‍ന്നത്. മേല്‍പ്പാലം തകര്‍ന്നതോടെ ഇതിന്റെ പടവുകള്‍ റോഡിൽ വീണു. സംഭവത്തിനു ശേഷം മേല്‍പ്പാലം ഉപയോഗിക്കുന്നത് നിരോധിച്ചു. പരിക്കേറ്റ രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments