ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്നാഗ് ജില്ലയിലെ മര്‍ഹമ സംഗമത്തിലാണ് സംഭവം. ആയുധധാരികളായ തീവ്രവാദികള്‍ ബാങ്കിലേക്ക് ഇരച്ചുകയറിയ ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments