തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനു പുതിയ മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ബി.എസ്.മുഹമ്മദ് യാസിനാണ് പുതിയ ക്രൈംബ്രാഞ്ച് തലവൻ. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എ. ഹേമചന്ദ്രനെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി സിഎംഡിയായി നിയമിച്ചു. ഹേമചന്ദ്രനെ മാറ്റിയത് സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതായി ആരോപിച്ചാണ്.
ഇന്റലിജന്‍സ് മേധാവിയായിരുന്ന മുഹമ്മദ് യാസിനു പകരം ടി.കെ.വിനോദ്കുമാറിനെ നിയമിച്ചു.
Post Your Comments