Latest NewsKeralaNews

അഖിലയുടെ അച്ഛൻ സുപ്രീം കോടതിയെ സമീപിച്ചു

കോട്ടയം: അഖിലയുടെ അച്ഛൻ അശോകൻ സുപ്രീം കോടതിയെ സമീപിച്ചു.എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. സർക്കാർ എൻ ഐ എ അന്വേഷണം ആവശ്യമില്ലെന്നു സത്യവാങ്മൂലം നൽകിയ സാഹചര്യത്തിലാണ് അശോകൻ സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button