Latest NewsNewsInternational

വന്‍ ഭൂചലനം

ടോക്കിയോ•ജപ്പാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇഷിനോമാക്കിയ്ക്ക് 255 കിലോമീറ്റര്‍ തെക്കുകിഴക്ക് ആണ് ഭൂചലനം അനുഭവപ്പെട്ടത്. ജപ്പാന്‍റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button