രാജസ്ഥാന്: വീടിനുള്ളില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഖന്ദേവാല പട്ടണത്തിലാണ് സംഭവം. ലിയാഖത്ത് എന്നയാളുടെ വീട്ടിലായിരുന്നു സ്ഫോടനമുണ്ടായത്.
13 വയസുള്ള ഖുഷ്ബു, രണ്ട് വയസുകാരി ആലിയ എന്നിവരാണ് മരിച്ചത്. ലിയാഖത്തിന്റെ സഹോദരി പുത്രി മുസ്കാന് (8) ഭാര്യ, സഹോദരി എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments