കൊച്ചി ; നോക്കുകൂലി നിലപാട് വ്യക്തമാക്കി ഹൈക്കോടതി. കൂലി ബാങ്ക് മുഖേന നൽകണമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലാളികൾക്ക് വെറുതെ പണം നൽകേണ്ട അവസ്ഥയാണ് നിലകൊള്ളുന്നത്. പതിറ്റാണ്ടുകളായി കോടതി നിരന്തരം ശബ്ദമുയർത്തിയിട്ടും നോക്കുകൂലി നിർബാധം തുടരുകയാണെന്നും നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതിയിൽ കേസ് എടുത്തില്ലെങ്കിൽ പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
Post Your Comments