Latest NewsNewsInternational

ഭീകരവിരുദ്ധ നിയമം നിലവിൽവന്നു

പാരീസ്: ഭീകരവിരുദ്ധ ബില്ലിന് പാർലമെന്‍റ് അംഗീകാരം നൽകി. നിയമം നടപ്പാക്കുന്നതിലൂടെ മുൻകൂർ വാറന്‍റില്ലാതെ പോലീസിനു വീടുകളിൽ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും സാധിക്കും.

ഭീകരാക്രമണങ്ങൾ രാജ്യത്ത് വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ നിയമം നടപ്പാക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരുടെ എതിർപ്പുകളെ മറികടന്നാണ് ബിൽ പാർലമെന്‍റിൽ പാസാക്കിയത്. സ്വാതന്ത്ര്യം, സുരക്ഷ, പാർലമെന്‍റിന്‍റെ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം തുടങ്ങിയവയ്ക്കു ഹാനികരമായ വ്യവസ്ഥകളാണ് ബില്ലിൽ അടങ്ങിയിരിക്കുന്നതെന്ന് യുഎൻ വക്താവ് ഫിയാൻനോള നി ഐലോലൈൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button