Latest NewsKerala

സർക്കാരിനെ വിമർശിച്ച സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റെ സസ്‌പെൻഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സർക്കാരിനെ വിമർശിച്ച സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റെ സസ്‌പെൻഡ് ചെയ്തു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ച്ച പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ എം.​അ​ൻ​സാ​റി​നെ​യാ​ണു സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button