മുംബൈ: റിലയൻസ് ജിയോ സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. സേവനം ഉപഭോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോ അധികൃതരുടെ നീക്കം.
ദിവസേനയുള്ള സൗജന്യം പരമാവധി 300 മിനിറ്റ് മാത്രമാകും. ഉടനടി തന്നെ തീരുമാനം നടപ്പിലാക്കുമെന്നാണ് വ്യക്തമാകുന്നത്. ജിയോ ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റമായിരുന്നു കൊണ്ടുവന്നത്. ഒരു കോളിന് ഒരു രൂപയിലധികം മുന്‍നിര ടെലികോം കമ്പനികള്‍ ഈടാക്കിയിരുന്ന കാലത്താണ് സൗജന്യങ്ങളുമായി ജിയോ എത്തിയത്.
Post Your Comments