അറിയാം! ഐശ്വര്യറായിയുടെ മാജിക്ക് ഡയറ്റ്!

1.ആദ്യ ദിനം തുടങ്ങുന്നത് തന്നെ ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്തു കഴിച്ചുകൊണ്ടാണ്.

2.ഐശ്വര്യയുടെ ബ്രേക്ക്‌ ഫാസ്റ്റ് ഓട്സും ഫ്രഷ്‌ ജ്യൂസുമാണ്. ഇടയ്ക്കിടെ കൊഴുപ്പില്ലാത്ത പോഷകമൂല്യമുള്ള സ്നാക്സും.

3.ഉച്ചയ്ക്ക് കഴിക്കുന്നത് ചപ്പാത്തിയും, റൈസും, വേവിച്ച പച്ചക്കറിയും മാത്രമാണ്.

4.വൈകുന്നേരങ്ങളില്‍ ഫ്രഷ്‌ ഫ്രൂട്ട്സാണ് കഴിക്കുന്നത്.

5.ചിക്കന്‍, ബ്രൌണ്‍ റൈസ്, പിന്നെ വേവിച്ച പച്ചക്കറികളുമാണ് രാത്രിയിലെ ആഹാരം.

6.ഐശ്വര്യയുടെ ഡയറ്റില്‍ കഫീന്‍ അടങ്ങിയ ഒന്നുമില്ല.

7.കരിച്ചതും പൊരിച്ചതുമായ ഒന്നും കഴിക്കില്ല.

8.വ്യാമാം ഒഴിവാക്കാറില്ല എന്ന് മാത്രമല്ല, ആഴ്ചയില്‍ നാല് ദിവസം ജിമ്മിലും ഐശ്വര്യ പോകാറുണ്ട്.

9.ചര്‍മ്മ സംരക്ഷണത്തിനായി ഒരു ഗ്ലാസ് ഗ്രീന്‍ടീയും പിന്നെ ധാരാളം വെള്ളവും കുടിക്കാറുണ്ട്.

Share
Leave a Comment