KeralaLatest NewsNews

പിഞ്ചുബാലികയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പരസ്യമായി ശിക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു

തിരുവന്തപുരം:  പിഞ്ചുബാലികയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പരസ്യമായി ശിക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. സ്‌കൂളിലേക്ക് പോയ ബാലികയെ പീഡിപ്പിച്ച യുവാവിനെ പരസ്യമായി തല്ലികൊലുന്ന വീഡിയോണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് . ക്രൂരമായി യുവാവിനെ മാരക ആയുധം ഉപയോഗിച്ച് പ്രഹരിക്കുന്നതു വീഡിയോയില്‍ ദൃശ്യമാണ്. രക്തത്തില്‍ കുളിച്ച യുവാവിന്റെ മരണവും ഭീതിജനകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button