KeralaLatest NewsNews

സംസ്ഥാനത്ത് ശീതീകരിച്ച അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

തൃശൂര്‍:  കുരുന്നുകള്‍ മികച്ച സൗകര്യം ഒരുക്കി നല്‍കി കൊണ്ട് സംസ്ഥാനത്ത് ശീതീകരിച്ച അംഗന്‍വാടി ആരംഭിച്ചു. സുരക്ഷയ്ക്കും വൃത്തിക്കും പ്രധാന്യം നല്‍കി കൊണ്ടുള്ള ഈ ആംഗന്‍വാടി ഗുരുവായൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ തൊഴിയൂരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ശീതികരിച്ച അംഗന്‍വാടി കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇവിടെ കുട്ടികള്‍ക്ക് കുളിക്കാനും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button