സി എഫ് എല്‍ പോലെ ഉള്ള ബള്‍ബുകള്‍ വൈദ്യുതി ബില്‍ ഇല ലാഭം ഉണ്ടാക്കി തന്നെങ്കിലും അത്തരം ബള്‍ബുകള്‍ നമ്മള്‍ക്ക് സമ്മാനിച്ചത് നിരവതി മാരക രോഗങ്ങളും. united States Environmental Protection Agency(EPA) പറയുന്നത് എന്തെന്നാല്‍ ഇത്തരം എനര്‍ജി സവിംഗ് ബള്‍ബുകള്‍ പൊട്ടുമ്പോള്‍ അതില്‍ നിന്നും പുറത്തു വരുന്ന രസത്തിന്റെ (Mercury) കാഠിന്യം ഇരുപതു മടങ്ങ് കൂടുതല്‍ ആയിരിക്കും , ഇത് ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കും .
ഇത്തരം ബള്‍ബുകളില്‍ ധാരാളമായി ഉള്ളത് രസം അഥവാ mercury ആണ് ഇവ കഠിനമായ നാഡി വിഷം ആണ്, ഗര്‍ഭിണികളിലും കുട്ടികളിലും ദോഷകരമായി മാറാറുണ്ട് ഇ ലോഹം , കൂടാതെ തലച്ചോറ് , നാഡികള്‍ , കിഡ്ണി, കരള്‍ എന്നീ ശരീരഭാഗങ്ങല്‍ക്കുമം ദോഷകരമാണ്.
സി എഫ് എല്ലില്‍ നിന്നും പുറത്തു വരുന്ന നീല വെളിച്ചത്തില്‍ മേലടോനിന്‍ എന്നാ രാസ വസ്തു ബ്രസ്റ്റ് കാന്‍സര്‍ ഇന് കാരണം ആകുന്നു. ഇവയിലെ UV, IR രശ്മികള്‍ പ്രത്യക്ഷവും പരോക്ഷവുമായ റെഡിയെഷന്‍ പുരപ്പെടിവിക്കുന്നു ഇവ കണ്ണുകള്‍ക്കും തോക്കിനും ദോഷം ചെയ്യും. Berlin Germany’s Alab Laboratory പറയുന്നത് ഇവയുടെ പ്രകാശത്തില്‍ വിശകരമായ കാര്സിനോജെന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് കാന്‍സര്‍ ഇന് കാരണം ആവാം എന്നാണു.
പ്രത്യുത്പാധന ശേഷിയെയും ,പ്രതിരോധ ശേഷിയും , ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും തകരിലാക്കുന്നതിലൂടെ ഒര്മാക്കുരവ് ,ഉത്‌ക്കണ്‌ഠ, ചുഴലിദീനത്തിലേതുപോലെ കോച്ചിപ്പിടുത്തo,തലവേദന , അള്‍ഷിമെര്സ് , കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നു.
Post Your Comments