CinemaIndiaNews

100 കോടിയുടെ ബംഗ്ലാവിനുടമ ഈ ഹോളിവുഡ് നടി

മുംബൈയിലെ വെര്‍സോവയിലുള്ള ഒരു ബംഗ്ളാവ് സ്വന്തമാക്കാൻ പ്രിയങ്ക ചോപ്ര മുടക്കിയത് ചെറിയ തുകയല്ല.ദാരിയ മഹൽ എന്നറിയപ്പെടുന്ന ഈ ബംഗ്ലാവിനു വേണ്ടി താര സുന്ദരി മുടക്കിയത് 100 കോടിയാണ് എന്നത് ഏവരെയും ഞെട്ടിക്കും.

പ്രിയങ്ക 100 കോടി ചിലവാക്കണമെങ്കിൽ അതിനു അതിന്റെതായ ഒരു കാരണവും ഉണ്ടാകണമല്ലോ. തീർച്ചയായും ഉണ്ട്.1930 ല്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ഈ ബംഗ്ലാവ്.വസ്ത്രകച്ചവടക്കാരനായ മനേക്ല ചുനിലാല്‍ ചിന്ന എന്ന കോടീശ്വരനുവേണ്ടി ബ്രിട്ടീഷുകാരനായ ക്ലൗഡ് ബെയ്റ്റ്‌ലി എന്നയാളാണ് വീട് രൂപകല്‍പ്പന ചെയ്തത്.കൊളോണിയൽ മാതൃകയിൽ നിർമ്മിച്ച ഈ വീടിനു 15 കിടപ്പുമുറികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button