Latest NewsKeralaNews

ആ കോടീശ്വരന്‍ ആര്? ഓണം ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞു: ഫലം കാണാം

തിരുവനന്തപുരം• കേരളം ആകാംഷയോടെ കാത്തിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞു. AJ 442876 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ. മലപ്പുറം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്.

ഒന്നാം സമ്മാനം: 10 കോടി രൂപ

ടിക്കറ്റ് നമ്പര്‍ : AJ 442876

സമാശ്വാസ സമ്മാനം : Rs.5,00,000/-

രണ്ടാം സമ്മാനം 50 ലക്ഷം രൂപ

ടിക്കറ്റുകള്‍

SU579088
VA351753
RN707904
AJ449186
BL421281
TH372690
IR559728
ON669995
AM447777

മൂന്നാം സമ്മാനം: Rs.10,00,000/-

SU259647
VA198819
RN351616
AJ379295
BL693583
TH529214
IR117727
UV191480
ON496867
AM438780

നാലാം സമ്മാനം Rs.5,00,000/-

Updating….

അഞ്ചാം സമ്മാനം: Rs.1,00,000/-

Updating….

 

shortlink

Related Articles

Post Your Comments

Related Articles


Back to top button