തിരവനന്തപുരം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അല്പ സമയത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് വിഷയം സംബന്ധിച്ച കാര്യങ്ങള്‍ അറിയാനാണ് നടപടി. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.
റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Post Your Comments