
സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞ് 22,120 രൂപയായി. 2765 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം പവന് 22,200 രൂപയായിരുന്നു വില. 22,720 രൂപ ആയിരുന്നു ഈ വർഷത്തെ ഏറ്റവും കൂടിയ വില. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനകളും,യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും ആണ് സ്വര്‍ണ്ണ വിലയെ ബാധിച്ചത്.
Post Your Comments