ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയറ്റ്‌ലി രംഗത്ത്. സംസ്ഥാന നികുതിയും ഇന്ധന വില കൂടാന്‍ കാരണമായി. അമേരിക്കയില്‍ എണ്ണസംസ്‌കരണത്തിനു ഇടിവ് സംഭവിച്ചിതും വില വര്‍ധിക്കാനുള്ള കാരണമാണെന്നു അരുണ്‍ ജെയറ്റ്‌ലി അഭിപ്രായപ്പെട്ടു. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments