
ഷിംല: പെണ്‍വാണിഭ സംഘത്തിൽനിന്നു പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഏഴു പെണ്‍കുട്ടികളെയാണ് പോലീസ് രക്ഷിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. പെണ്‍വാണിഭം നടത്തുന്ന സംഘം പിടിലായപ്പോഴാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ഹോട്ടൽ കേന്ദ്രീകരിച്ചരായിരുന്നു ഇവരുടെ പ്രവർത്തനം. സംഭവത്തിൽ മൂന്നു പേരെ പോലീസ് പിടികൂടി. സംഘത്തിലുള്ള ഹോട്ടൽ ഉടമയെും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments