
സിംഗപ്പൂർ സിറ്റി: സിംഗപ്പൂർ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടണ്. ഇതോടെ സീസണിലെ ഏഴാമത്തെ കിരീടമാണ് ഹാമിൽട്ടണ് സ്വന്തമാക്കുന്നത്. റെഡ്ബുള്ളിന്റെ ഡാനിയേൽ റിക്കാർഡോയും മെഴ്സിഡസിന്റെ വാൽറ്റെറി ബോട്ടാസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. അതേസമയം, ഫെറാറിയുടെ ജർമൻ താരമായ സെബാസ്റ്റ്യൻ വെറ്റൽ ആദ്യ ലാപ്പിലെ അപകടത്തെ തുടർന്ന് മത്സരത്തിൽനിന്ന് പിൻമാറി.
Post Your Comments