ബെയ്ജിംഗ്: ചൈനയിൽ വൻ ഭൂചലനം. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലാണ് റിക്ടർസ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം 6.11 ന് ആണ് ഭൂചലനമുണ്ടായതെന്നും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Post Your Comments