ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേന എയർ മാർഷൽ അർജൻ സിംഗ് (98) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലരിക്കയാണ് മുൻ വ്യോമസേന മേധാവി അർജൻ സിംഗിനു അന്ത്യം സംഭവിച്ചത്. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു മരണം. ഫൈവ്സ്റ്റാർ റാങ്കിലുള്ള രാജ്യത്തെ ഏറ്റവും പ്രായം കൂടിയ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഈ പദവിയുള്ള രാജ്യത്തെ ഏക ഉദ്യോഗസ്ഥനും അർജൻ സിംഗായിരുന്നു.
Post Your Comments