ചെന്നൈ: ജനപ്രതിനിധികളുടെ ശമ്പളകാര്യത്തില്‍ പുതിയ നിലപാടുമായി കമല്‍ഹാസന്‍. ജോലി ചെയ്യാത്തെവര്‍ക്ക് കൂലിയില്ല എന്ന സമീപനമാണ് രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ വേണ്ടതെ്ന്നാണ് താരം പറയുന്നത്. നിലവില്‍ ഇതു സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം.
അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം നല്‍കരുതെന്നെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ കാര്യത്തിലും നടപ്പാക്കണമെന്നാണ് കമല്‍ഹാസന്‍ പറഞ്ഞു.
Post Your Comments