പത്തനംതിട്ട: ദേവാലയത്തിനു മുമ്പിലെ കല്‍വിളക്ക് തകര്‍ത്തു. പത്തനംതിട്ട വെട്ടിപ്രം പള്ളിയുടെ മുമ്പിലെ കല്‍വിളക്കാണ് തകര്‍ത്തത്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്നിലെ കുരിശോടു കൂടിയ കല്‍വിളക്കാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. വിളക്കിന്റെ തട്ടുകള്‍ എല്ലാം താഴെ വീണ് വെവ്വേറെയായ സ്ഥിതിയിലാണ്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
Post Your Comments