KeralaLatest News

ഉ​ഗ്ര​സ്‌​ഫോ​ട​ന​ശേ​ഷി​യു​ള്ള ഏ​ഴ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

ഇ​രി​ട്ടി: ഉ​ഗ്ര​സ്‌​ഫോ​ട​ന​ശേ​ഷി​യു​ള്ള ഏ​ഴ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. ക​ണ്ണൂ​രി​ലെ ഇ​രി​ട്ടി​ ​ള്ളി​യാ​ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ​നി​ന്നാ​ണ് ബോം​ബു​ക​ൾ‌ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോം​ബ് ആ​ദ്യം ക​ണ്ട​ത്. പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​നു​ള്ളി​ലെ പൊ​തി​ക്കെ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഇ​വ​ർ ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.പെ​യി​ന്‍റി​ന്‍റെ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ന​ക​ത്ത് പൊ​തി​ഞ്ഞ നി​ല​യി​ൽ ആ​റെ​ണ്ണം സ്റ്റീ​ൽ ബോംബും പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്‌​ന​റി​ൽ നി​ർ​മി​ച്ച ഒരു ബോംബുമാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button