യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപ്പിക്കുന്നു. യുഎഇയിലെ വിവധ പ്രദേശങ്ങളാണ് മഴ കാരണം വെള്ളത്തിനടിയിലായത്. അല്‍ സ, ഖോര്‍ ഫക്കന്, മസാഫി, അല്ബുത്ന് എന്നിവിടങ്ങളിലാണ് കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെട്രോയോളജി ആന്‍ഡ് സീസ്മോളജി (എന്‍സിഎംഎസ്) ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നിറിയപ്പ് നല്കി.
വാഹനം ഓടിക്കുമ്പോള്‍ സവിശേഷമായ ശ്രദ്ധ പതിപ്പിക്കണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍ .
Post Your Comments