കണ്ണൂരില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഏഴ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ബോംബ് സ്കോഡിനെ വിവരമറിയിക്കുകയും അവരെത്തി ബോംബുകൾ നിർവീര്യമാക്കുകയും ചെയ്‌തു.

Share
Leave a Comment