തിരുവനന്തപുരം•മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുംമഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാല് വരെ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗളൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തുന്നതിന് തീരുമാനിച്ചു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ.
27 മുതല്‍ 30 വരെ ബാംഗ്ലൂരില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍
1. 23.25 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – സൂല്‍ത്താന്‍ ബത്തേരി (വഴി)
2. 21.35 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
3. 23.45 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
4. 23.50 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) – സൂല്‍ത്താന്‍ ബത്തേരി (വഴി)
5. 19.00 ബാംഗ്ലൂര്‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
6. 18.15 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
7. 22.00 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ഇരിട്ടി, കൂത്തുപറമ്പ് (വഴി)
8. 21.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – കുട്ടപ്പുഴ, കണ്ണൂര്‍ (വഴി)
9. 22.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ചെറുപുഴ (വഴി)
10. 22.46 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) -ഇരിട്ടി -കുട്ടപ്പുഴ (വഴി)
11. 20.20 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) -മാനന്തവാടി -കുട്ട (വഴി)
12. 21.25 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) -മാനന്തവാടി -കുട്ട (വഴി)
13. 23.55 ബാംഗ്ലൂര്‍-സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) -മൈസൂര്‍ (വഴി)
14. 19.15 ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്) -മാനന്തവാടി -കുട്ട (വഴി)
15. 18.00 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) -മാനന്തവാടി -കുട്ട (വഴി)
16. 19.30 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്) -മാനന്തവാടി -കുട്ട (വഴി)
17. 21.46 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) -ഇരിട്ടി -മട്ടന്നൂര്‍ (വഴി)
18. 22.20 ബാംഗ്ലൂര്‍-തലശ്ശേരി (സൂപ്പര്‍ ഡീലക്സ്) –ഇരിട്ടി -മട്ടന്നൂര്‍ (വഴി)
ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ബാംഗ്ലൂരിലേയ്ക്കുളള സര്‍വീസുകള്‍
1. 19.45 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി)
2. 20.15 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി)
3. 19.20 തൃശൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
4. 18.20 എറണാകുളം -ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
5. 20.30 പയ്യന്നൂര്‍- ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – കണ്ണൂര്‍ (വഴി)
6. 20.45 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി)
7. 21.00 കോഴിക്കോട്- ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി, കുട്ട (വഴി)
8. 20.30 കണ്ണൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) -കൂത്തുപറമ്പ്, ഇരിട്ടി (വഴി)
9. 20.35 തലശ്ശേരി -ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) -കൂത്തുപറമ്പ്, ഇരിട്ടി (വഴി)
10. 20.30 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി)
11. 21.30 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി)
12. 19.15 തൃശൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
13. 17.30 എറണാകുളം -ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
14. 17.00 കോട്ടയം -ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി)
15. 20.00 കണ്ണൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – ഇരിട്ടി – മട്ടന്നൂര്‍ (വഴി)
16. 22.15 പയ്യന്നൂര്‍- ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – ചെറുപുഴ (വഴി)
വിശദവിവരങ്ങള്‍ www.ksrtconline.com ല്‍ ലഭിക്കും.
Post Your Comments