Latest NewsIndiaNews

80 ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക മോ​ചി​പ്പി​ച്ചു

കൊ​ളം​ബോ: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ത‌​ട​വി​ലാ​ക്കി​യ 80 ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക മോ​ചി​പ്പി​ച്ചു. ഇ​വ​രെ ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന​യ്ക്ക് കൈ​മാ​റി.

48 പേര്‍ പുതുകോട്ടൈ ജില്ലയില്‍ നിന്നും 24 പേര്‍ രാമനാഥപുരത്തുനിന്നും 8 പേര്‍ നാഗപട്ടണം ജില്ലയില്‍ നിന്നുമുള്ളവരാണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31നാ​ണ് ഇ​വ​രി​ൽ ചി​ല​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button