ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു. ദമ്പതികള്‍ താമസിക്കുന്ന കെന്‍സിംഗ്ട കൊട്ടാരത്തിലെ ഓഫീസ് വാര്‍ത്താ കുറിപ്പിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
വില്യം-കെയ്റ്റ് ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്, നാലു വയസുകാരന്‍ ജോര്‍ജും രണ്ട് വയസുകാരി ചാര്‍ലറ്റും.
Post Your Comments