നെടുമ്പാശേരി ; തിരുവോണ ദിനത്തില്‍ യാത്രക്കാർക്ക് സദ്യയൊരുക്കി ജെറ്റ് എയർവേസ്. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസിലെ യാത്രികര്‍ക്കായിരിക്കും കമ്പനി പ്രത്യേക സദ്യ വിളമ്പാൻ ഒരുങ്ങുന്നത്.കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തയ്യാറാക്കിയ മെനുവില്‍ രാവിലെ അപ്പവും മപ്പാസും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ വിഭവങ്ങളും നല്‍കുമ്പോൾ ഊണിന് അവിയലും ചമ്പാ അരിയും സാമ്പാറും ഉള്‍പ്പെട്ട പരമ്പാരാഗയ്ഹ് സദ്യയാണ് വിളമ്പുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് അബുദാബി, ദമാം, ദുബായ്, ദോഹ, മസ്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് ഓണവിഭവങ്ങള്‍ ലഭ്യമാകുക.
Post Your Comments