Latest NewsIndiaNews

മാനനഷ്ട കേസില്‍ കെജരിവാളില്‍ നിന്നും പിഴ ഈടാക്കാന്‍ കോടതി ഉത്തരവ്

ഡല്‍ഹി : ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കെജ്രിവാളിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button