![](/wp-content/uploads/2017/09/Dramatic-Lightning-Strike-F.jpg)
പാരിസ് : ശക്തമായ ഇടിമിന്നലില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഫ്രാന്‍സിലെ അസറെയിലസില്‍ നടന്ന സംഗീതപരിപാടിയ്ക്കിടെയാണ് 15 പേര്‍ക്ക് മിന്നലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Post Your Comments