
തിരുവനന്തപുരം: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ആശംസ അറിയിക്കുന്നതിനൊപ്പം, കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കൈവിട്ടിട്ടില്ലെന്നതിന്റെ ഉദാഹരണമാണിതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
Post Your Comments