ലക്നൗ: ബി.ആര്.ഡി മെഡിക്കല്‍ കോളേജ് മുന്‍ ശിശുരോഗ വിഭാഗം തലവന്‍ ഡോ.കഫീല്‍ ഖാനെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസാണ് കഫീലിനെ അറസ്റ്റ് ചെയ്തത്.
ഒഴാഴ്ച്ച മുന്‍പാണ് കഫീലിനെ സസ്പെന്‍ഡ് ചെയ്ത്. കഫീല്‍ ഖാനെയും മറ്റ് ഏഴ് പേരെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച കോടതി കഫീല്‍ ഖാനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അനുമതിയില്ലാതെ അവധിയെടുക്കുകയും ഒാക്സിജന്‍ സിലിണ്ടറുകളുടെ അഭാവംമേലധികാരികളെ അറിയിക്കാന്‍ വൈകി തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്.
Post Your Comments