Latest NewsKeralaNews

മൂ​ന്നാ​റി​ലെ വ​ൻ​കി​ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ വ​ൻ​കി​ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടിയുമായി റവന്യൂ വകുപ്പ് രംഗത്ത്. വ​ൻ​കി​ട ഹോട്ടലിനു എതിരെയാണ് നടപടി. ന്യൂ​കോ​ള​നി റോ​ഡി​ലെ ഗു​രു​ഭ​വ​ൻ ഹോ​ട്ട​ലി​ന്റെ അ​ന​ധി​കൃ​തമായി നടത്തിയ ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നങ്ങളുടെ പശ്ചത്താലത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ടു നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് കൈ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നേ​ര​ത്തെ, നീ​ല​ക്കു​റി​ഞ്ഞി സാ​ങ്ച്വ​റി​ക്കാ​യി നി​ശ്ച​യി​ച്ച പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button