കൊച്ചി: ഭക്ഷണശാലയിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ യുവതി കൈകാര്യം ചെയ്തു.
എറണാകുളത്തെ ജില്ലാകോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് ഈ സംഭവം അരങ്ങേറിയത്. ബാത്രൂമില്‍ ക്യാമറ കണ്ട യുവതി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫോണ്‍ തന്റേതാണെന്ന വെളിപ്പെടുത്തലുമായി ഫിറോസ് വന്നത്. ഇതോടെ എത്തിയ പോലീസ് അസം സ്വാദേശിയായ ഇയാളെ അറസ്റ്റ് ചെയതു നീക്കി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments