ബലാത്സംഗ കേസില്‍ 20 വര്‍ഷം ശിക്ഷിച്ച റഹീം സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ അകത്തെ ആഢംബര കാഴ്ചകൾ കണ്ടു പോലീസ് അതിശയിച്ചു. റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിലകൂടിയ ഡിസൈനുകളുള്ള ടൈലുകൾ പതിപ്പിച്ച ചുവരുകളും സ്വർണ്ണ നിറം പൂശിയ കസേരകളും ഇരിപ്പിടങ്ങളും ഒക്കെയായി കണ്ണഞ്ചിപ്പിക്കുന്ന ആഢംബരമാണ് പൊലീസിന് കാണാൻ സാധിച്ചത്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള സ്വാമിയുടെ കിടപ്പുമുറി പോലീസ് ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. ഇന്ത്യയിലുടനീളമുള്ള ആഢംബര വസതികളില്‍ ഒന്നിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പുറത്തുവന്നത്.
വീഡിയോ കാണാം: (courtesy Indian express)
Post Your Comments