
ഓസ്ട്രേലിയ: വാഹന നമ്പർ ലേലത്തിൽ ഒരു പ്രത്യേക നമ്പറിന് ലഭിച്ചത് 13 കോടി. ഓസ്‌ട്രേലിയിൽ നടന്ന വാഹന രജിസ്‌ട്രേഷൻ നമ്പർപ്ലേറ്റിനാണ് 20 ലക്ഷം ഡോളർ ലഭിച്ചത്. എൻ.എസ്.ഡബ്ല്യൂ 4 എന്ന നമ്പറിനാണ് ഈ ഭീമമായ തുക ലഭിച്ചത്. ന്യൂ സൗത്ത് വെയിൽസ് ഒറ്റയക്ക നമ്പരാണ് റെക്കോർഡ് തുകയ്ക്ക് രതി ഉപകരണ വ്യവസായി സ്വന്തമാക്കിയത്.
Post Your Comments