KeralaLatest NewsNews

25,000 ബി.പി.എല്‍ വീടുകള്‍ക്ക് സര്‍ക്കാറിന്റെ പുതിയ സഹായ പദ്ധതി

 

തിരുവനന്തപുരം : സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ 25,000 വീടുകള്‍ കെ.എസ്.ഇ.ബി സൗജന്യമായി വയറിംഗ് ചെയ്യുന്നു. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രം ഇന്ന് ഒപ്പിടും. പുതുതായി വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്ന ബിപിഎല്ലുകാര്‍ക്കാണ് സഹായം ലഭിക്കുക. ആര്‍ഇസി കോര്‍പ്പറേഷന്‍ ഇതിനായി 10 കോടി രൂപ കെഎസ്ഇബിയ്ക്ക് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button