Latest NewsNewsGulf

ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഈദ് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെയാണ് അവധി. വെള്ളി, ശനി വാരാന്ത്യ അവധിയായതിനാല്‍ സെപ്റ്റംബര്‍ പത്തുമുതല്‍ക്കാണ് ഓഫീസുകള്‍ പുനരാരംഭിക്കുന്നത്. അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button