
കോട്ടയം ; ലാവ്‌ലിൻ കേസ് വിധിക്കെതിരെ കുമ്മനം രാജശേഖരൻ. “കെഎസ്ഇബി ജീവനക്കാരെ ലാവലിന്‍ കേസില്‍ ബലിയാടാക്കിയെന്ന്” ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ”കരാര്‍ ജീവനക്കാര്‍ തയ്യാറാക്കിയതാണെങ്കിലും അതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമുണ്ട്. പിണറായി വിജയന് ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും സിബിഐ സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു. അതോടൊപ്പം തന്നെ ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ ശൈലജ രാജി വെച്ച് പുറത്ത് പോകാന്‍ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു
Post Your Comments