
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. സൗദി എയർലൈൻസ് വിമാനം വൈകുന്നതാണ് പ്രതിഷേധത്തിനു കാരണം. വൈകുന്നേരം 5.40 ന് സൗദിയിലേക്ക് തിരിക്കേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. ഇതോടെയാണ് യാത്രക്കർ പ്രതിഷേധവുമായി രംഗത്തു വന്നത്.
Post Your Comments