കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായിഹൈക്കോടതി. ഈ മാസം 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഫീസ് അഞ്ച് ലക്ഷമായി ഹൈക്കോടതി നിശ്ചയിച്ചു. ബാക്കി 6 ലക്ഷം ബോണ്ടായി നല്‍കണമെന്നും ഹൈക്കോടതിഅറിയിച്ചു.25 നകം സീറ്റ് പട്ടിക വെബ്‌സറ്റില്‍ പ്രസിദ്ധീകരിക്കണം. 27നു അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 29 നു 4 വരെ പ്രവശേന സമയമായി കോടതി നിശ്ചയിച്ചു. 30,31 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നും കോടതി വ്യക്തമാക്കി.
Post Your Comments