Latest NewsIndiaNews

ട്രെ​യി​ന്‍ അ​പ​ക​ടം; മരണസംഖ്യ കൂടുന്നു; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം

ലക്‌നൗ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സ​ഫ​ര്‍​ന​ഗ​റി​ല്‍ ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 23 ആ​യി. 60 പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പരിക്കേറ്റവരെ മീ​റ​റ്റി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്. ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ര​ണ്ടു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

അ​പ​ക​ടം അ​ട്ടി​മ​റി​യാ​ണെ​ന്ന് സം​ശ​യ​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു തി​രിച്ചിട്ടുണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ച് ട്രെ​യി​ന്‍ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം അ​ട്ടി​മ​റി​യാ​ണെ​ന്നു സം​ശ​യ​മു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button