KeralaLatest NewsNews

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: അവധിക്കാലയളവിലെ മുഴുവന്‍ ശമ്പളവും നേടാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് ഡിജിപി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.
2016 ജൂണിലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയത്. അടുത്ത ദിവസം തന്നെ അവധിയില്‍ പ്രവേശിച്ച അദ്ദേഹം തുടര്‍ന്നുള്ള 8 മാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അപേക്ഷയും നല്‍കിയിരുന്നു. ഈ അപേക്ഷ വ്യാജമാണെന്ന പരാതിയിലാണ് നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button