Latest NewsKeralaNews

വൈ​ദ്യു​ത ക​മ്പി​യി​ല്‍​ നി​ന്നു ഷോ​ക്കേ​റ്റ് ഇരുചക്രവാഹന യാ​ത്രി​ക​ന്‍ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ദാരുണന്ത്യം. വൈ​ദ്യു​ത ക​മ്പി​യി​ല്‍​ നി​ന്നു ഷോ​ക്കേ​റ്റാണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍ ആ​ണ് മ​രി​ച്ച​ത്.റോ​ഡി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​​യി​ല്‍​ത​ട്ടി രാ​ജേ​ന്ദ്ര​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റി​ഞ്ഞു. നി​ല​ത്തു​വീ​ണ രാ​ജേ​ന്ദ്ര​ന് വൈ​ദ്യു​ത ക​മ്പി​​യി​ല്‍​നി​ന്നു ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button