KeralaLatest NewsNews

വി​എ​സ് പി​ണ​റാ​യി​ക്കു റി​പ്പോ​ർ​ട്ട് കെെ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ന്‍റെ പ്രഥമ റി​പ്പോ​ർ​ട്ട് ക​മ്മി​​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. നി​യ​മ​സ​ഭ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ലെ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വി​ജി​ല​ൻ​സ് പ​രി​ഷ്ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച റിപ്പോർ​ട്ടാണ് വി.എസ് അ​ച്യു​താ​ന​ന്ദ​ൻ മുഖ്യമന്ത്രിക്കു നൽകിയത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലെ കാ​ല​താ​മ​സം, അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തം, എ​ന്നി​വ ഇ​ല്ലാ​താ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ശു​പാ​ർ​ശ​ക​ളും ഫ​ല​പ്ര​ദ​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ളുമാണ് ന​ൽ​കിയത്.

വി​ജി​ല​ൻ​സ് ക​മ്മി​ഷ​ന്‍റെ​യും സ്റ്റേ​റ്റ് വി​ജി​ല​ൻ​സ് പോ​ലീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ​യും ഘ​ട​ന, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വയക്കു വേണ്ടിയുള്ള ശിപാർശകൾ റി​പ്പോ​ർ​ട്ടി​ൽ പരമാർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button